ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളിലേക്ക് കോൺഗ്രസ് നീങ്ങി

Advertisement

തിരുവനന്തപുരം.ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളിലേക്ക് കോൺഗ്രസ് നീങ്ങി. പ്രതിപക്ഷ നേതാവ് 14 ജില്ലകളിൽ പര്യടനം നടത്തും. കൊല്ലം ജില്ലയിലെ നേതൃയോഗം ഇന്ന് നടന്നു.
ജനുവരി 24 ന് പാലക്കാട് ജില്ലാ നേതൃ യോഗത്തോടെ പര്യടനം പൂര്‍ത്തിയാകും.മണ്ഡലം പ്രസിഡന്റ് മുതലുളള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷന്‍മാരുമായും പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തും