നിമിഷ തമ്പി കൊല, പ്രതിയുടെ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി

Advertisement

കൊച്ചി. ബിരുദ വിദ്യാർത്ഥിനിയായിരുന്ന നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി .പറവൂർ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷാവിധി നാളത്തേക്ക് മാറ്റിവച്ചത്. കേസിലെ പ്രതിയായ മുർഷിദാബാദ് സ്വദേശി ബിജു മൊല്ല കുറ്റക്കാരൻ ആണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.2018 ജൂലൈ 30 ആയിരുന്നു മോഷണശ്രമം ചേർക്കുന്നതിനിടെ നിമിഷ തമ്പിയെ പ്രതി കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്.പ്രതിനിമിഷയുടെ വല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് നിമിഷയെ കൊലപ്പെടുത്തിയത്