NewsBreaking NewsKerala നിയന്ത്രണംവിട്ട ബൈക്ക് ബസ്സിനടിയിലേക്ക് വീണ് വിദ്യാർത്ഥി മരിച്ചു January 10, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തൃശ്ശൂർ ചൊവ്വന്നൂരിൽ നിയന്ത്രണംവിട്ട ബൈക്ക് ബസ്സിനടിയിലേക്ക് മറിഞ്ഞു വീണ് വിദ്യാർത്ഥി മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി ശ്രീശാന്ത്(18) മരിച്ചത്.വൈകിട്ട് 6മണിയോടെയാണ് അപകടമുണ്ടായത്