സിപിഎം ന്റെ രാജ് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത എം വി ഗോവിന്ദനെതിരെ പൊലീസ് കേസെടുക്കുമോ?ഷാഫി പറമ്പില്‍

Advertisement

തൃശൂര്‍ . രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് മുഖ്യമന്ത്രി നേരിട്ടാണ് നേതൃത്വം നൽകുന്നതെന്ന് ഷാഫി പറമ്പിൽ . പിണറായി വിജയനും അടിമകളായ പൊലീസും ചേർന്നാണ് ഈ നാടകം നടത്തുന്നത്. മാർച്ച് ഉദ്ഘാടനം ചെയ്ത തനിക്കെതിരെ പോലും കേസെടുത്തു. സിപിഎം ന്റെ രാജ് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത എം വി ഗോവിന്ദനെതിരെ പൊലീസ് കേസെടുക്കുമോ? ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനുമാണ് ശ്രമമെങ്കിൽ കേരളത്തിൽ സമര പരമ്പര തന്നെ നടക്കുമെന്നും ഷാഫി പറഞ്ഞു


തൃശൂരിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നാവർത്തിച്ച് ടി.എൻ പ്രതാപൻ.
വ്യാജ പ്രൊഫയിലുകളിലൂടെ തന്നെ അപകീർത്തിപ്പെടുന്നാൻ ബിജെപി ശ്രമിക്കുന്നു.
മോദിയും അമിത്ഷായും വീണ്ടും തൃശൂരിലെത്തിയാലും ഒന്നും സംഭവിക്കില്ലെന്നും പ്രതാപൻ പറഞ്ഞു