NewsKerala ന്യൂമോണിയ ബാധിച്ച് ഏഴു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു January 11, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തൃശ്ശൂർ:തൃശ്ശൂരിൽ ന്യൂമോണിയ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. തൃശ്ശൂർ കാഞ്ഞാണിയിലാണ് സംഭവം. കാഞ്ഞാണി ജയ്ഹിന്ദ് റോഡിൽ കൊല്ലാടി റിനിലിൻറെ ഏഴു മാസം പ്രായമുള്ള ആൺ കുഞ്ഞ് റിദവ് ആണ് മരിച്ചത്. കുഞ്ഞിൻറെ സംസ്കാരം രാവിലെ 11ന് സ്വവസതിയിൽ നടന്നു. Advertisement