ആലപ്പുഴ. എന്‍എസ്എസിന് പിന്നാലെ അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിനെ പിന്തുണച്ച് എസ്എൻഡിപിയും.
അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാന ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി.
ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി എ.ആർ.മോഹനിൽ നിന്ന് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം കണിച്ചുകുളങ്ങരയിലെ വസതിൽ വച്ച് പ്രീതി നടേശനൊപ്പം വെള്ളാപ്പള്ളി നടേശൻ ഏറ്റുവാങ്ങി.