ബിജെപി ന്യുനപക്ഷ മോർച്ചയുടെ ഫീൽ ഗുഡ് യാത്ര കൊല്ലം ജില്ലയിൽപ്രവേശിച്ചു

Advertisement

കൊല്ലം: ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻ്റ് ജിജി ജോസഫ് നയിക്കുന്ന മോദി സർക്കാരിന്റെ 10 വർഷത്തെ ന്യൂനപക്ഷ ക്ഷേമത്തിന്റെ
ഫീൽ ഗുഡ് യാത്ര
കൊല്ലം ജില്ലയിൽ പ്രവേശിച്ചു . പ്രാരംഭമായി മാർത്തോമ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപൻ റൈറ്റ്‌. റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ യെ സന്ദർശിച്ചു.
കപ്പുച്ചീനിയൻ സഭ
ഫാദർ അനീഷ്
ശക്തികുളങ്ങര ,ഇടവക വികാരി
ഫാ രാജേഷ് മാർട്ടിൻ ,
ശാസ്ത്കൊട്ട സെന്റ് തോമസ് റോമൻ കതലിക്ക് ചർച്ച് വികാരി റവറന്റ് ഫാദർ മാത്യു പാറപ്ലക്കൽ എന്നിവരെയും സന്ദർശിച്ചു .

ബിജെപി ന്യുനപക്ഷ മോർച്ച സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ ജേഷു പൂന്നൂസ് , സംസ്ഥാന കൗൺസിൽ അംഗം ശൈലേന്ദ്ര ബാബു ,
ജിത് ഫിലിപ്പ്,ബി എം എസ് ശാസ്താം കോട്ട മേഖലാ സെക്രട്ടറി ബിനോയ് ജോർജ് ,ബി ജെ പി
ശക്തികുളങ്ങര സൗത്ത് ഏരിയ പ്രസിഡൻറ് രാധാകൃഷ്ണൻ പിള്ള
എന്നിവർ പങ്കെടുത്തു