കണ്ണൂർ സെൻട്രൽ ജയിലിലെ തടവ്ചാട്ടം, ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്

Advertisement

കണ്ണൂർ സെൻട്രൽ ജയിലിലെ തടവ്ചാട്ടം, ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്. ശിക്ഷിക്കപ്പെട്ട് കഴിഞ്ഞവർഷം സെപ്റ്റംബറിൽ മാത്രം ജയിലിൽ എത്തിയ ഹർഷാദിനെ വെൽഫെയർ വിഭാഗത്തിൽ നിയോഗിച്ചത് വീഴ്ചയാണ്.
ഓഫീസർമാരുടെ കുറവ് ജയിൽ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ
സെൻട്രൽ ജയിൽ സൂപ്രണ്ട് ജയിൽ ഡിജിപിക്ക് റിപ്പോർട്ട് നൽകി.
രക്ഷപ്പെട്ട ഹർഷാദിനായി കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്