ഐ പി എസ് തലപ്പത്തു വീണ്ടും അഴിച്ചു പണി

Advertisement

തിരുവനന്തപുരം. ഐ പി എസ് തലപ്പത്തു വീണ്ടും അഴിച്ചു പണി, സ്പർജൻ കുമാറിനു സുരക്ഷ വിഭാഗം ഐജി യുടെ അധിക ചുമതല. ഹർഷിത അട്ടല്ലൂരി പോലീസ് ആസ്ഥാനത്തെ ഐജിയാകും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ.അക്ബറിനെ ക്രൈം ബ്രാഞ്ച് ഐജി ആയി മാറ്റി നിയമിച്ചു. ശ്യാം സുന്ദർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആകും
ടി നാരായണൻ വയനാട് ജില്ലാ പോലീസ് മേധാവിയാകും.