മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും എക്‌സാലോജിക് കമ്പനിയ്ക്കും പിഴ

Advertisement

രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും എക്‌സാലോജിക് കമ്പനിയ്ക്കും പിഴ. ഓരോ ലക്ഷം രൂപ വീതമാണ് കമ്പനി റജിസ്ട്രാര്‍ പിഴ ചുമത്തിയത്. റജിസ്‌ട്രേഡ് ഓഫീസിനു വന്ന മാറ്റം അറിയിക്കാത്തതാണ് കാരണം. കോവിഡും കമ്പനി നഷ്ടത്തിലായതുമാണ് എക്‌സാലോജിക് പറഞ്ഞ കാരണങ്ങള്‍. മൂന്നു വര്‍ഷം മുന്‍പാണ് പിഴയിട്ടത്.

Advertisement