ജീവപര്യന്തം ഒരുക്കിയാലും ഫാസിസ്റ്റ് സർക്കാരിനെതിരെ പോരാട്ടം അവസാനിപ്പിക്കില്ല, രാഹുൽ മാങ്കൂട്ടത്തിൽ

Advertisement

തിരുവനന്തപുരം. ജീവപര്യന്തം ഒരുക്കിയാലും ഫാസിസ്റ്റ് സർക്കാരിനെതിരെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന്
ജയില്‍മോചിതനായ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഫാസിസ്റ്റ് സർക്കാരിനെതിരെയുള്ള സമരം തുടരും. ആലപ്പുഴയിൽ ഉൾപ്പടെ നര നായാട്ട് നടന്നു
നാടിനു വേണ്ടി മുന്നോട്ടു വെച്ച പോരാട്ടം തുടരും
എത്ര പ്രവർത്തകരെ തല്ലിയൊതുക്കിയാലും ഈ നാടിന് വേണ്ടി സമരം ചെയ്യും
എൻ്റെ അമ്മ അടക്കമുള്ള മുഴുവൻ അമ്മമാരോടും നന്ദി
രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാജാവ് എന്ന് വിചാരിക്കുകയാണ് പിണറായി. ജനങ്ങൾ കിരീടം താഴെ വെയ്പ്പിക്കും
സർക്കാരിനെതിരെ സമരം നടത്തിയ മുഴുവൻ പ്രവർത്തകർക്കും ഹൃദയാഭിവാദ്യം
ഇനിയും സമരം ചെയ്യും. ജയിലുകൾ നിറയ്ക്കും രാഹുല്‍ പറഞ്ഞു. മുദ്രാവാക്യം മുഴക്കി ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് സ്വീകരണത്തില്‍ പങ്കെടുത്തു.