കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയന്‍–സംഘപരിവാര്‍ സെറ്റില്‍മെന്‍റിന്‍റെ ഇടനിലക്കാരനാണെന്ന്
പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കെ.സുരേന്ദ്രനെ കുഴല്‍പ്പണക്കേസില്‍നിന്ന് ഒഴിവാക്കിയത് ഈ ധാരണയുടെ പുറത്താണെന്നും വി.ഡി.സതീശന്‍ മലപ്പുറത്ത് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആരോപണം കോടതി മേല്‍നോട്ടത്തില്‍ ഇ.ഡിയോ സി.ബി.ഐയോ അന്വേഷിക്കണമെന്നാണ് യു.ഡി.എഫിന്‍റെ ആവശ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.