തിരുവനന്തപുരം . ഭിന്നശേഷിക്കാരായ ജീവനക്കാരെ ബയോമെട്രിക് പഞ്ചിങ്ങിൽ നിന്നും ഒഴിവാക്കി സർക്കാർ. നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭിന്നശേഷിക്കാരായ ജീവനക്കാരുടെ ഹാജർ പുസ്തകത്തിൽ രേഖപ്പെടുത്തുമെന്നും ലീവുകൾ സ്പാർക്ക് വഴി നൽകുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു. അപേക്ഷകൾ ലഭിക്കുന്ന കുറയ്ക്ക് പ്രത്യേകമായി പരിശോധിച്ചായിരിക്കും നടപടി ഉണ്ടാകയെന്നും മന്ത്രി വ്യക്തമാക്കി.
Home News Breaking News ഭിന്നശേഷിക്കാരായ ജീവനക്കാരെ ബയോമെട്രിക് പഞ്ചിങ്ങിൽ നിന്നും സർക്കാർ ഒഴിവാക്കി