മയ്യനാട് സ്വദേശി വർക്കലയിൽ ട്രെയിൻ തട്ടി മരിച്ചു

Advertisement

തിരുവനന്തപുരം .ട്രെയിൻ തട്ടി യുവാവ് മരിച്ചു. വർക്കലയിൽ ഇടവ ജനതമുക്ക് പെട്രോൾ പമ്പിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് അപകടം.കൊല്ലം മയ്യനാട് സ്വദേശി സനോജ്(38) ആണ് മരിച്ചത്