വാമനപുരം നദിയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

Advertisement

തിരുവനന്തപുരം. ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.വർക്കല പാലച്ചിറ മാങ്കൂട്ടത്തിൽ വീട്ടിൽ നൗഷാദിന്റെ മൃതദേഹമാണ് നദിയിൽ നിന്ന്കണ്ടെടുത്തത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം.
നദിക്കരയിൽ വസ്ത്രങ്ങളും ചെരിപ്പുമിരിക്കുന്ന കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്.തുടർന്ന് നടത്തിയ തിരച്ചിലലാണ് മൃതദേഹം കണ്ടത്.