വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയ പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Advertisement

കോഴിക്കോട് . വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയ പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ . മുക്കം സ്വദേശി അജ്മൽ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രതിയുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. കുന്നമംഗലം പൊലിസാണ് അറസ്റ്റുചെയ്തത്