തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പീഡനത്തിനിരയാക്കിയ കരുനാഗപ്പള്ളി സ്വദേശി ഹോസ്റ്റല്‍  വാര്‍ഡന്‍ അറസ്റ്റില്‍

Advertisement

തൊടുപുഴ. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പിഡനത്തിനിരയാക്കിയ ഹോസ്റ്റല്‍  വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി രാജിവിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 
പീഡനത്തിനിരയായെന്ന് ഹോസ്റ്റലിലുള്ള  അഞ്ച് കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പട്ടികവര‍്ഗ്ഗവകുപ്പാണ് വാര്‍ഡനെതിരെ പോലീസില്‍ പരാതി നല്‍കിയത് .
സര്‍ക്കാര‍് ഹോസ്റ്റലിനുള്ളില്‍ വെച്ച് പ്രകൃതിവിരുദ്ധ പിഡനത്തിനിരയാക്കിയെന്നാണ് കുട്ടികളുടെ മൊഴി.