തിരുവനന്തപുരം. ആര്‍എസ്പി നേതാവ് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ UDF സ്ഥാനാർത്ഥിയായി മത്സരിച്ച എ. ശ്രീധരൻ ബിജെപിയിൽ ചേർന്നു. കേരള പദയാത്ര വേദിയിലെത്തി എ.ശ്രീധരൻ നിലപാട് പുറത്താക്കി. ആര്‍എസ്പി സ്ഥാനാർത്ഥിയായാണ് എ.ശ്രീധരൻ ആറ്റിങ്ങലിൽ നിന്ന് മത്സരിച്ചത്
