മാസപ്പടി , തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പരിശോധന തുടരാൻ സാധ്യത

Advertisement

തിരുവനന്തപുരം .മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള എസ്.എഫ്.ഐ.ഒയുടെ പരിശോധന വീണ്ടും തുടരാൻ സാധ്യത. കെ.എസ്.ഐ.ഡി.സിയിൽ ഇന്നലെ നടത്തിയ റെയ്ഡിൽ സി.എം.ആർ.എലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകളാണ് പരിശോധിച്ചത്. പരമാവധി വിവരങ്ങൾ ശേഖരിച്ച ശേഷം വീണ വിജയനെ ചോദ്യം ചെയ്യാനും നോട്ടീസ് നൽകിയേക്കും.

Advertisement