പിവി അൻവറിൻ്റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി

Advertisement

ലൈസൻസ് പുതുക്കി നൽകി. പി.വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി കൂടരഞ്ഞി പഞ്ചായത്ത്. ലൈസൻസ് കുടിശികയായ ഏഴു ലക്ഷം രൂപ അടച്ചതിനെ തുടർന്നാണ് പുതുക്കി നൽകിയത്. കെട്ടിട നികുതി ഇനത്തിൽ ഏഴുലക്ഷം രൂപയും ലൈസൻസ് ഫീ ഇനത്തിൽ ആറായിരം രൂപയുമാണ് അടച്ചത്. അനുമതി നൽകിയത് റൈഡറും പൂളും ഒഴിവാക്കി പാർക്ക് മാത്രം പ്രവർത്തിക്കാൻ. ലൈസൻസ് പുതുക്കിയ കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിക്കും

Advertisement