അഡ്വ. ആളൂരിൽ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ

Advertisement

കൊച്ചി.ആളൂരിൽ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. ബന്ധപ്പെട്ട പോലീസിനെ സമീപിക്കണമെന്ന് കോടതി . പോലീസും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരി. ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ പരാതിക്കാരിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആളൂരിന്റെ മുൻകൂർ ജാമ്യഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ ,ഹർജി നlലനിൽക്കുന്നതല്ലെന്നു കോടതി പറഞ്ഞു.

Advertisement