തിരുവനന്തപുരം .ആറ്റുകാൽ പൊങ്കാല പ്രമാണിച്ചാണ് തിരുവനന്തപുരത്ത് മദ്യ നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലുമാണ് നിരോധനം. ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതൽ ഫെബ്രുവരി 25 വൈകുന്നേരം 6 മണി വരെയാണ് നിയന്ത്രണം. ഉത്തരവിറക്കിയത് തിരുവനന്തപുരം ജില്ലാ കളക്ടർ