ലോഡ്ജ് മുറിയിലെ മരണം കൊലപാതകം

Advertisement

തിരുവനന്തപുരം. അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജിലാണ് കൊലപാതകം. പേയാട് സ്വദേശി രാജ് മോഹനാണ് മരിച്ചത്. ഇന്നലെ ലോഡ്ജിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മർദനം മൂലമാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒപ്പം മദ്യപിച്ച രണ്ട് സുഹൃത്തുക്കൾ തമ്പാനൂർ പോലീസിൻ്റ കസ്റ്റഡിയിൽ