കണ്ണൂർ കേളകം കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി

Advertisement

കണ്ണൂർ: കേളകം കൊട്ടിയൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കെട്ടിയ കമ്പിവേലിയിൽ കടുവ കുടുങ്ങി.പുലർച്ചെ നാല് മണിയോടെ റബ്ബർ വെട്ടാൻ പോയ തൊഴിലാളികളാണ് കടുവയുടെ അലർച്ചകേട്ട് വിവരം പുറം ലോകത്തെ അറിയിച്ചത്. വനം വകുപ്പ് അധികൃതർ എത്തി. ജനങ്ങങ്ങളെ ഒഴിപ്പിച്ച് മയക്ക് വെടിവെച്ച് കടുവയെ പിടികൂടാനുള്ള ശ്രമത്തിലാണ്.