കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Advertisement

പെരുമ്പാവൂർ. ഓടക്കാലിയിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.
സ്കൂട്ടർ യാത്രികരായ കോതമംഗലം കുത്തുകുഴി സ്വദേശികളായ അജീഷ്, ദീപു എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ എതിർ ദിശയിലെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Advertisement