കാഞ്ഞങ്ങാട് ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ

Advertisement

കാസർഗോഡ്. കാഞ്ഞങ്ങാട് ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ. മാതാവ്, മകൻ, മകന്റെ ഭാര്യ എന്നിവരെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.കാഞ്ഞങ്ങാട് ആവിക്കരയിലാണ് സംഭവം