വന്യജീവി അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം

Advertisement

വയനാട്.വന്യജീവി അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം ഉണ്ടായതായി മന്ത്രി.ഡപ്യൂട്ടി റേഞ്ച് ഓഫിസർക്ക് ഹൃദയാഘാതം. പുൽപ്പള്ളി ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഷാജി ക്കാണ് ഹൃദയാഘാതമുണ്ടായത്

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നു. വഴി തടഞ്ഞതിനെ തുടർന്നുള്ള മാനസിക സംഘർഷമെന്ന് മന്ത്രി. പോളിനെ മെഡിക്കൽ കോളജിൽ എത്തിച്ച വനം വകുപ്പ് സംഘത്തിൽ ഈ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു

Advertisement