വീണയ്ക്കെതിരായ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

Advertisement

ബംഗളുരു. എക്സാലോജിക്കിൽ കോടതി വിധി പുറത്ത്.എസ്എഫ്ഐഒ അന്വേഷണം തീർത്തും നിയമപരമെന്ന് കോടതി. വീണ വിജയനെതിരായ അന്വേഷണം തീർത്തും നിയമപരമെന്ന് കർണാടക ഹൈകോടതി. ഇന്നലെയാണ്എക്സാലോജിക്കിൻ്റെ ഹർജി ഹൈക്കോടതി തള്ളിയത് . അന്വേഷണം റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ കഴിയില്ലെന്ന് കോടതി. അന്വേഷണം തടയാൻ വീണ ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കില്ല. പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിരിയ്ക്കുന്നത്. അതുകൊണ്ടുതന്നെ തടയേണ്ട കാര്യമില്ലെന്നും കോടതി വിലയിരുത്തി.

Advertisement