ഒരു വയസുകാരിയുടെ മരണത്തില്‍ ദുരൂഹത

Advertisement

പാലക്കാട്. ഒരു വയസുകാരിയുടെ മരണത്തില്‍ ദുരൂഹത.കോട്ടയം സ്വദേശി ശികന്യയുടെ മരണത്തിലാണ് ദുരൂഹത.ഷൊര്‍ണ്ണൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.ഇന്ന് രാവിലെയാണ് കുട്ടിയെ അമ്മ ഷൊര്‍ണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് കുട്ടിയെ അമ്മ പങ്കാളിയുടെ അടുത്ത് ഏല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നും പോലീസ് പറയുന്നു,വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൊലപാതകം ആണോ എന്ന് സ്ഥിരീകരിക്കാനാവു എന്നാണ് പൊലീസ് പറയുന്നത്.കുട്ടിയുടെ അമ്മ നിലവില്‍ പൊലീസ് നിരീക്ഷണത്തിലാണ്

Advertisement