ഉത്സവത്തിനിടെ ആനയിടഞ്ഞു

Advertisement

കോഴിക്കോട് പൂവാട്ടു പറമ്പ് ചെമ്പകശ്ശേരി ക്ഷേത്രത്തിൽ ഉൽസവത്തിനിടെ ആനയിടഞ്ഞു. താലപ്പൊലിയ്ക്ക് പിന്നാലെയാണിത്. ആനപ്പുറത്ത് തിടമ്പുമായി നാലുപേരുണ്ടായിരുന്നു ഇവരെയും കൊണ്ട് കുറച്ച് ആന ദൂരം ഓടി ആനപ്പുറത്തുണ്ടായിരുന്നവർ പിന്നീട് ചാടിയിറങ്ങുകയായിരുന്നു പരിഭ്രാന്തരായ ജനം ചിതറിയോടിയെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. കുറച്ചു സമയത്തിന് ശേഷം ആനയെ തളച്ചു.