തിരുവനന്തപുരം. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി.
ആരെയും എന്തും വിളിച്ചുപറയാമെന്ന നിലയിലേക്ക് ഗവർണർ മാറി. ഉന്നത വിദ്യാഭ്യാസ മന്ത്രി ക്രിമിനൽ ആണെന്ന് ഇന്ന് പറഞ്ഞു.
പുറത്തുവരുന്നത് ഗവർണറുടെ മനസ്സിൽ ഉള്ള സംസ്കാരം.സ്വബോധം നഷ്ടപ്പെട്ടു, അടിയന്തരമായി ചികിത്സ നൽകാൻ കേന്ദ്ര ഗവൺമെൻ്റ് നടപടി സ്വീകരിക്കണം.ഞങ്ങൾ ഓട് പൊളിച്ച് ഇറങ്ങിയവരെല്ല, ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിമാരും എംഎൽഎമാരും ആയവരാണ്
Home News Breaking News സ്വബോധം നഷ്ടപ്പെട്ട ഗവര്‍ണര്‍ക്ക് അടിയന്തര ചികിത്സ നൽകാൻ കേന്ദ്ര ഗവൺമെൻ്റ് നടപടി സ്വീകരിക്കണം,വി ശിവന്‍കുട്ടി