ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

Advertisement

തിരുവനന്തപുരം. ബിജു പ്രഭാകറിനു മാറ്റം, ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി
മാറ്റം ആവശ്യപ്പെട്ടു ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക്‌ കത്ത് നൽകിയിരുന്നു
ഗതാഗത മന്ത്രിയുമായുള്ള അതൃപ്തിയെ തുടർന്നാണ് ബിജു പ്രഭാകർ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചതെന്നു സൂചനകൾ ഉണ്ടായിരുന്നു
വ്യവസായ വകുപ്പ് സെക്രട്ടറി ആയിട്ടാണ് മാറ്റി നിയമിച്ചത്
കെ വാസുകിക്ക് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല
ബിജു പ്രഭാകറിന് റെയിൽവെ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതല തുടരും
അർജൂൺ പാണ്ഡ്യൻ ആണ് പുതിയ ലേബർ കമ്മീഷണർ.