റിട്ടയേർഡ് എസ്ഐയെ വെട്ടി കൊലപ്പെടുത്തി

Advertisement

ഇടുക്കി.മറയൂരിൽ റിട്ടയേർഡ് എസ്ഐയെ വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. മറയൂർ സ്വദേശി അരുൺ ആണ് പോലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട ലക്ഷ്മണന്റെ സഹോദരി പുത്രനാണ് പ്രതി അരുൺ. ഇന്നലെയാണ് കുടുംബ പ്രശ്നത്തെ തുടർന്ന് അരുൺ ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്

Advertisement