13കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്

Advertisement

തിരുവനന്തപുരത്ത് 13കാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ്. അമ്മയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2023 മാര്‍ച്ച് 29ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടി പിന്നീട് മരിക്കുകയായിരുന്നു. എട്ടുമാസം പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല. പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. 

Advertisement