കളക്ട്രേറ്റിലെ ഫ്യൂസ് ഊരല്‍ ഉന്നത തലത്തില്‍ പരിഹാരം

Electrical equipment.energy meter is a device that measures the amount of electric energy consumed by a residence, a business, or an electrically powered device
Advertisement

കൊച്ചി.വൈദ്യുതി കുടിശിക അടക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിൽ ഫ്യൂസ് ഊരിയ കെഎസ്ഇബി നടപടിയിൽ പരിഹാരം കണ്ട് ജില്ലാ കളക്ടർ. കെഎസ്ഇബി ചെയര്മാനുമായി കളക്ടർ സംസാരിച്ചു. വൈദ്യുതി ഇന്നു പുനസ്ഥാപിക്കുമെന്നാണ് ലഭിച്ച ഉറപ്പ്. 42 ലക്ഷം രൂപയുടെ കുടിശിക അടക്കാത്തതിനെ തുടർന്നാണ് 34 ഓഫിസുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി
വിഛേദിച്ചത്. സർക്കാരിൽ നിന്നും പണം ലഭിക്കാത്തതിനാലാണ് കുടിശിക അടക്കാൻ സാധിക്കാതിരുന്നത് എന്നായിരുന്നു കളക്ട്രേറ്റിന്റെ വിശദീകരണം.