വീട്ടിലെ തർക്കത്തിനിടെ പരുക്കേറ്റ് ചികിൽസയിലായിരുന്ന സ്ത്രീ മരിച്ചു

Advertisement

കോഴിക്കോട് .വീട്ടിലെ തർക്കത്തിനിടെ പരുക്കേറ്റ് ചികിൽസയിലായിരുന്ന സ്ത്രീ മരിച്ചു.കരിയാത്തൻകാവ് കുന്നുമ്മൽ അമ്മിണി(53) ആണ് മരിച്ചത്.ഇരുപതാം തിയതി വീട്ടിൽ വച്ച് മകനുമായുണ്ടായ സംഘർഷത്തിനിടെ ടൈൽസ് കൊണ്ട് തലയ്ക്ക് പരുക്കേറ്റിരുന്നു. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൻവച്ച് മരിച്ചത്

Advertisement