ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

Advertisement

തിരുവനന്തപുരം. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിർദ്ദേശം. 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെൻ്ററി നിയോജക മണ്ഡലത്തിനുള്ളിൽ മറ്റൊരു ജില്ലയിൽ നിയമിക്കുന്നില്ലെന്ന് ഉറപ്പാക്കണം. സ്വന്തം ജില്ലയിൽ നിയമിക്കപ്പെട്ടവരോ,ഒരു സ്ഥലത്ത് മൂന്ന് വർഷം പൂർത്തിയാക്കിയവരോ ആയ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റണം.

നിർദ്ദേശം കർശനമായും പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചു.

Advertisement