പോലീസുകാരനെ കാണാനില്ലെന്ന് പരാതി

Advertisement

തിരുവനന്തപുരം.പോലീസുകാരനെ കാണാനില്ലെന്ന് പരാതി. മലപ്പുറം RRRF ക്യാമ്പിലെ പോലീസ് കാരനെ കാണാനില്ലെന്ന് പരാതി  

തിരുവനന്തപുരം കൂതാളി സ്വദേശി ബിജോയിയെ കാണാതായെന്നാണ് പരാതി. ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകി.