NewsBreaking NewsKerala വർക്കലയിൽ ട്രയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു February 28, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement വർക്കല: വർക്കലയിൽ ട്രയിനിടിച്ച് അമ്മയും 5 വയസ്സുള്ള കുഞ്ഞും മരിച്ചു.ഇരുവരേയും തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം-തിരുവനന്തപുരം മെമു ട്രയിനാണിടിച്ചതെന്ന് കരുതുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.