പതിനഞ്ചു വയസ്സുകാരി കുഴഞ്ഞു വീണ് മരിച്ചു

Advertisement

തിരുവനന്തപുരം.പതിനഞ്ചു വയസ്സുകാരി കുഴഞ്ഞു വീണ് മരിച്ചു. കോലിയക്കോട് സ്വദേശിനി ദ്രുപിതയാണ് മരിച്ചത്.നീന്തൽ പരിശീലനത്തിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. കരയ്ക്ക് കയറിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.