എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷന്റെ വീട്ടില്‍ ഈഡി റെയ്ഡ്

Advertisement

പാലക്കാട്. എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷന്റെ വീട്ടില്‍ റെയ്ഡ്. ഇഡി ഡല്‍ഹി യൂണിറ്റാണ് റെയ്ഡ് നടത്തിയത്
എം.കെ.ഫൈസിയുടെ പാലക്കാട് വിളയൂർ കൂരാച്ചിപ്പടിയിലെ വീട്ടിലായിരുന്നു റെയ്ഡ്. എം.കെ.ഫൈസിയുടെ സാമ്പത്തിക ഇടപാടുകളിലായിരുന്നു അന്വേഷണം. ഫൈസിയുടെ ബംഗാളിലെ ബിസിനസ് ബന്ധങ്ങളെപ്പറ്റി ഇഡി അന്വേഷണം വ്യാപിപ്പിച്ചിരുന്നു
റെയ്ഡില്‍ രണ്ട് ഫോണുകള്‍ പിടിച്ചെടുത്തു.