മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവ് അറസ്റ്റിൽ

Advertisement

കോഴിക്കോട് പേരാമ്പ്രയിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവ് അറസ്റ്റിൽ

12 വയസ്സുകാരിയായ മകൾക്കു നേരെയായിരുന്നു അതിക്രമം

രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പരാതി

പേരാമ്പ്ര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്