തിരുവനന്തപുരം . മുഖ്യമന്ത്രിക്കും വീണ വിജയനും CMRLനുമെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.
അന്വേഷണം ആവശ്യപ്പെട്ടു മാത്യു കുഴൽനാടൻ നേരത്തെ വിജിലൻസിൽ
പരാതി നൽകിയിരുന്നു.എന്നാൽ അന്വേഷണം
നടക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്.ഹർജി പരിഗണിച്ച കോടതി
വിജിലൻസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. മാർച്ച് 14 നു ഹർജി വീണ്ടും പരിഗണിക്കും.
Home News Breaking News മുഖ്യമന്ത്രിക്കും വീണ വിജയനും CMRLനുമെതിരെ അന്വേഷണം വേണം, മാത്യു കുഴൽനാടന്‍റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു