സർപ്രൈസുമായി കോൺഗ്രസ്, കെ മുരളീധരന് പുതിയ ദൗത്യം

Advertisement

ന്യൂഡെല്‍ഹി. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ സർപ്രൈസുമായി കോൺഗ്രസ്. തൃശ്ശൂരിൽ കെ മുരളീധരനെ മല്‍സരിപ്പിക്കാനാണ് തീരുമാനം പത്മജ പാര്‍ട്ടി വിട്ടതിന്‍റെ ആഘാതത്തിലുള്ള പ്രവര്‍ത്തകരെ ഒന്നിപ്പിച്ച് കൊണ്ടുപോകാനാണ് നീക്കം. ടിഎന്‍ പ്രതാപന് പകരം സീറ്റ് നല്‍കാന്‍ തീരുമാനമായില്ല. വടകരയിൽ ഷാഫി പറമ്പിൽ. ആലപ്പുഴയിൽ കെ സി വേണുഗോപാൽ തന്നെ മത്സരിക്കും

ന്യൂഡെല്‍ഹി. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ സർപ്രൈസുമായി കോൺഗ്രസ്. തൃശ്ശൂരിൽ കെ മുരളീധരനെ മല്‍സരിപ്പിക്കാനാണ് തീരുമാനം പത്മജ പാര്‍ട്ടി വിട്ടതിന്‍റെ ആഘാതത്തിലുള്ള പ്രവര്‍ത്തകരെ ഒന്നിപ്പിച്ച് കൊണ്ടുപോകാനാണ് നീക്കം. ടിഎന്‍ പ്രതാപന് പകരം സീറ്റ് നല്‍കാന്‍ തീരുമാനമായില്ല. വടകരയിൽ ഷാഫി പറമ്പിൽ. ആലപ്പുഴയിൽ കെ സി വേണുഗോപാൽ തന്നെ മത്സരിക്കും ഇല്ലെങ്കിൽ സംസ്ഥാന നേതൃത്വത്തിന്റെ അടുത്ത പേര് രാഹുൽ മാങ്കുട്ടത്തിൽ.

വയനാട്ടിൽ രാഹുലും കണ്ണൂരിൽ സുധാകരനും മാറ്റമില്ല. കേരളത്തിലെ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ പട്ടിക സമർപ്പിച്ചു. പട്ടികയിൽ നാളെയും കൂടിയാലോചനകൾ. അന്തിമ പ്രഖ്യാപനം നാളത്തെ കൂടിയാലോചനയക്ക് ശേഷമാകും.