സുനില്‍ പി ഇളയിടത്തിന് ബിജെപി പ്രഖ്യാപിച്ച ഇനാം പോസ്റ്റലായി കൈമാറി

Advertisement

തിരുവനന്തപുരം .ഇനാം കൈമാറി

സുനില്‍ പി ഇളയിടത്തിന് ബിജെപി പ്രഖ്യാപിച്ച ഇനാം പോസ്റ്റലായി കൈമാറി

പൂക്കോട് വിഷയത്തില്‍ പ്രതികരിച്ചാല്‍ 10001 രൂപ നല്‍കുമെന്നായിരുന്നു വെല്ലുവിളി

ബിജെപി സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ് ആണ് വെല്ലുവിളി നടത്തിയത്

പൂക്കോട് വിഷയത്തില്‍ ഇളയിടം എസ്എഫ്‌ഐയെ തളളിയതോടെയാണ് ഇനാം നല്‍കാന്‍ തീരുമാനിച്ചത്

എസ്എഫ്‌ഐക്ക് വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്നാണ് സുനില്‍ പി ഇളയിടം പ്രതികരിച്ചിരുന്നത്‌

ഗാന്ധിയുടെ നോട്ട് കിട്ടുമെന്നായത്തോടെയാണ് ഇളയിടം പ്രതികരിച്ചതെന്ന് കൃഷ്ണദാസ്

Advertisement