വർക്കലബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം

Advertisement

വർക്കല. ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം. ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉയർന്നു പൊങ്ങി ആണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ നില ഗുരുതരം. 13 പേർ വർക്കല താലൂക്ക് ആശുപത്രിയിൽ. രണ്ടുപേർ കഴക്കൂട്ടം മിഷൻ ആശുപത്രിയിൽ

Advertisement