വനം മന്ത്രി എ.കെ. ശശീന്ദ്രനെ ഐസിയുവില്‍

Advertisement

വനം മന്ത്രി എ.കെ. ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം കാര്‍ഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ നില സംബന്ധിച്ചു മറ്റ് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Advertisement