പഠിപ്പിക്കും, കെ എസ് ആർടിസി യുടെ ചുമതലയിൽ ഡ്രൈവിങ് സ്കൂളുകൾ വരുന്നു

Advertisement

തിരുവനന്തപുരം .കെ എസ് ആർടിസി യുടെ ചുമതലയിൽ ഡ്രൈവിങ് സ്കൂളുകൾക്ക് നീക്കം

സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി നിർദ്ദേശം നൽകി.കെ എസ് ആർടിസി സിഎംഡിക്കാണ് നിർദ്ദേശം നൽകിയത്.
ആധുനിക സംവിധാനങ്ങളോടെ ഡ്രൈവിങ് സ്കൂളുകൾ നടത്താനാണ് ആലോചന

മികച്ച പരിശീലനം ഉറപ്പാക്കാനാണ് നീക്കമെന്നു ഗതാഗത വകുപ്പ്

Advertisement