പുൽവാമഭീകരാക്രമണത്തിൽ വിവാദ പരാമർശവുമായി ആന്റോ ആൻറണി എംപി

Advertisement

പത്തനംതിട്ട. പുൽവാമഭീകരാക്രമണത്തിൽ വിവാദ പരാമർശവുമായി ആന്റോ ആൻറണി എംപി .പുൽവാമ ഭീകരാക്രമണം കേന്ദ്രസർക്കാർ സൃഷ്ടിച്ചതെന്ന് ആന്റോ ആൻറണി എംപി .

പാക്കിസ്ഥാന് അതിൽ എന്തു പങ്ക്. കാശ്മീർ മുൻഗവർണറുടെ വെളിപ്പെടുത്തലിനെ ചൂണ്ടിക്കാണിച്ചായിരുന്നു ആന്റോ ആൻറണിയുടെ പരാമർശം . 42 ജവാന്മാരെ കേന്ദ്രസർക്കാർ ബലി കൊടുത്തുവെന്നും ആൻ്റോ ആരോപിച്ചുആരോപിച്ചുഅതേസമയം സൈനികരെ അപമാനിച്ച ആന്റോ ആൻറണിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .