തിരുവല്ലത്ത് എക്സൈസ് ഉദ്യോഗസ്ഥന് നേരേ കഞ്ചാവ് മാഫിയയുടെ ആക്രമണം

Advertisement

തിരുവനന്തപുരം. തിരുവല്ലത്ത് എക്സൈസ് ഉദ്യോഗസ്ഥന് നേരേ കഞ്ചാവ് മാഫിയയുടെ ആക്രമണം.എക്സൈസ് ഉദ്യോസ്ഥനായ അൽതാഫിനെ പൊട്ടിയ കുപ്പി കൊണ്ടാണ് ആക്രമിച്ചത്.തിരുവനന്തപുരം സ്വദേശികളായ ശംഭു, അനീഷ് എന്നിവരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികളുടെ കയ്യിൽ കഞ്ചാവ് ഉണ്ടെന്നറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം നടന്നത്